ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഭൂമിയും ജീവജാലങ്ങളും അന്തരീഷവും തമ്മിലുള്ളസമൈകൃമാണ് പരിസ്ഥിതി.മണ്ണും, ഭൂമിയും ,അന്തരീഷവും ,വായുവും.,ജലവും,പ്രകൃതി വിഭവങ്ങളും ,മനുഷൃരും പക്ഷിമൃഗാദികളും സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി.ഇതിൽ ഏതെങ്കിലൂം ഘടകത്തിനുണ്ടാകുന്ന പ്രതികൂലമായ സാഹചര്യം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും ദുരുപയോഗം ചെയ്തുംം ഭൂമിയുംഅന്തരീഷവും ജലവും മലിനപ്പെടുത്തിനയും മനുഷ്യ൯ പരിസ്ഥിതിയെ തകർത്തുകൊണ്ടിരിക്കുകയാണ് < പരിസ്ഥിതിക്കുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും വ൯ ഭീഷണികൾക്കും ഇടയാകും .ഇന്ന്
പരിസ്ഥിതിയുടെ നാശത്തിനു ആക്കം വർദ്ധിച്ചിരിക്കുകയാണ്..ഇത് ഉയർത്തുന്ന ഭീഷണിയാണ് പ്രകൃതിസംരക്ഷത്തിലേയ്ക്കു വിരൽ ചൂണ്ടുന്നതു .പരിസ്ഥിതിസംരക്ഷത്തെ കുറിച്ചു ചിന്തിക്കാനും അതനായി പ്രവർത്തിക്കാനും പുതിയ തലമുറയെ പ്രേരിപ്പിച്ചിട്ടുള്ള പ്രധാന ഘടകവും ഇതാണ്.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ