ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ചിമ്മുവും പമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചിമ്മുവും പമ്മുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിമ്മുവും പമ്മുവും
       ഒരു ദിവസം ചിമ്മു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

അപ്പോൾ അവളുടെ പെൻസിൽ കാണാതായി.അവൾ കരഞ്ഞു. "ങേ... ങേ ..... ങേ... " പമ്മു ചോദിച്ചു. "നീ എന്തിനാ കരയുന്നത് ?" അവൾ കാര്യം പറഞ്ഞു. ഈ ചെറിയ കാര്യത്തിനാണോ നീ കരയുന്നത് ? " ഞാൻ നിനക്ക് പെൻസിൽ വാങ്ങിത്തരാം?. ചിമ്മു കരച്ചിൽ നിർത്തി. അവർ ടി.വി ഓൺ ചെയ്തു വാർത്ത കേട്ടു."നാളെ മുതൽ ലോക്ക് ഡൗൺ ആണ് ആരും പുറത്തിറങ്ങരുത് " .

സാന്ദ്ര പി
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ