ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

മനുഷ്യനെ മാനുഷ്യനാക്കുകയെന്നോതി ദൈവമിന്നെന്നേ ഭൂമിയിലെക്കു വിട്ടു നരരുടെ മനസുകാനുവാനായി ഭൂമി മുഴുവനിലും ചുറ്റി തിരിഞ്ഞു ഞാൻ നരകുലത്തിനു നാശം വിതച്ചെന്നു പറഞ്ഞവർ കൊറോണയെന്നെനിക്ക് പേരുവിട്ടു മഹാമാരിയെന്നും വിളിച്ചു ഞാൻ കളിയാടിടും ഈ മണ്ണിൽ രക്ഷ നേടിടാനാകുമോ കൂട്ടരേ നിങ്ങൾക്ക് ഒരു വഴി ഇന്നു ഞാൻ ചൊല്ലിടാം കൈകഴുകീടു ശുചിത്യം പാലിക്കൂ കൂട്ടം കൂടാതെ അകന്നുനിന്നീടു വീടിനെ നാടിനെ കാത്തുരക്ഷിക്കൂ നല്ല കർമ്മങ്ങൾ ചെയ്തിടു ഭൂമിയിൽ നല്ലവരായി വളർന്നീടൂ കൂട്ടരേ

ജൂലിയ ജോജി
4 A ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത