എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 4 }} <center> <poem> മ മ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്




മ മ മഴ വന്നാൽ
കു കു കൂടെ വരില്ലേ
എന്റെ മഴവില്ലേ
നീ എന്റെ മഴവില്ലേ

             എ എ ഏഴു നിറങ്ങളും
             വ വ വാരിവിതറി
             മ മ മാനത്തെത്തും
             എന്റെ മഴവില്ലേ
             നീ എന്റെ മഴവില്ലേ

ഇ ഇ ഇടിയും മിന്നലും
വ വ വന്നുകഴിഞ്ഞാൽ
പെ പെ പേടിച്ചങ്ങ് പോയിടല്ലേ
എന്റെ മഴവില്ലേ
നീ എന്റെ മഴവില്ലേ

ശ്രീലക്ഷ്മി
4 A എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത