സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ-,

10:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ     


പ്രിയപ്പെട്ട കൂട്ടുകാരെ
നാം എല്ലാം ഒത്തു ചേർന്ന് കൊറോണയെ തുരത്തിടാം
വൃത്തിയായി ഇരുന്നിടാം
കൈകളൊക്കെ കഴുകിടാം
വീട്ടിൽ തന്നെ ഇരിക്കണം
മാസ്ക്കുകൾ ധരിക്കണം
വീടും പരിസരവും വൃത്തിയാക്കണം
നാം നമ്മെ സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി.

Sreehari R
5 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത