കൊറോണ


കൊറോണ കാലം ഇത്...
 


ഇത് നല്ല കാലമല്ലെങ്കിലും



അച്ഛനും അമ്മയും വീട്ടിലുണ്ട്


രണ്ടാളെയും ഒന്നിച്ചു കാണും കാലം



കൂട്ടുകാരില്ല സ്കൂളുമില്ല,



എങ്കിലും സങ്കടമില്ല.....



കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ.

 

കീർത്തന
1 B ജി എൽ പി എസ് ഇരവിച്ചിറ, കൊല്ലം, ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത