വീട്ടിൽ നന്മ പൂക്കുന്നു നാട്ടിൽ നന്മ പെരുകുന്നു മനുഷ്യനെ മനുഷ്യൻ കാണുന്നു പരിസരമെല്ലാം മാറുന്നു വായുവിൻ മലിനത മാറുന്നു മണ്ണിനെ വീണ്ടും കരുതുന്നു മനസ്സിൽ മലിനത മാറുന്നു പക്ഷിമൃഗാദികൾ വിലസുന്നു