വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *ഇന്നത്തെ പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42078 (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= "ഇന്നത്തെ പരിസ്ഥിതി " <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

"ഇന്നത്തെ പരിസ്ഥിതി "



ഉയർന്നുപൊങ്ങും വൃക്ഷങ്ങൾ- ക്കുപകരം, ഉയർന്നുപൊങ്ങുന്നഫ്ളാറ്റു-

കൾ മാത്രം

മന്ദമന്ദമൊഴുകുന്ന പുഴകൾ- ക്കു പകരം, ഒഴുകാൻകഴിയാത്ത മാലിന്യ-

കൂമ്പാരങ്ങൾ

കുരുവികളുടെയും മറ്റുജീവ- ജാലങ്ങളുടെയും, മധുരോദാര ശബ്തങ്ങൾ- ക്കു പകരം... വാഹനങ്ങളുടെ ഹുങ്കാര-

ശബ്ദം മാത്രം..... 

നെല്ലുവിളയും വയലേലകൾ-

ക്കു പകരം, 

എങ്ങും കൂറ്റൻ ഫാക്ടറികൾ

മാത്രം.... 

പച്ചമണ്ണിനുപകരമെങ്ങും വെള്ളാരം കല്ലുകൾ മാത്രം..... ഇതെന്തൊരു ലോകം.....

ഇതെന്തൊരു ജീവിതം.......

മുല്ലമൊട്ടുകളെപ്പോലുള്ള മഴ-

ത്തുള്ളികൾ  വാരിവിതറുന്ന 
പകരം...... 

എങ്ങും കൊടുംചൂട് വാരി-

വിതറുന്ന  അർക്കൻ 
മാത്രം....

മാനവപ്രവൃത്തി വർദ്ധിക്കും

കാലം........... കലികാലം.,
പ്രകൃതിയുടെ വിനാശകാലം....
               
============
അനാമിക ഷൈനു
10 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത