എസ് സി പി ഹോം എൽ പി എസ്/അക്ഷരവൃക്ഷം/തൈമാവ്
തൈമാവ്
കൊച്ചു കൊച്ചൊരു തൈമാവ് ഉണ്ണി കൊണ്ട് നടല്ലോ. വെള്ളമൊഴിച്ചു അതിൻമേൽ കിളിർത്ത് കിളിർത്ത് വന്നല്ലോ മെല്ലെ മെല്ലെ പൊങ്ങി പൊങ്ങി തൈമാവൊരുവൻ മരമായി പൂത്തല്ലോ ആ വൻ മാവ് കായ്ച്ചല്ലോ ആ വൻ മാവ് പഴുത്തല്ലോ ആ മാങ്ങകളും പൊഴിഞ്ഞല്ലോ അത് ഭൂമിയിലും....
|