ഉള്ളടക്കത്തിലേക്ക് പോവുക

കുറ്റിക്കോൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13710 (സംവാദം | സംഭാവനകൾ) (' കൊറോണ കൊറോണ വൈറസ് നാട്ടിലെത്തി ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                    കൊറോണ

കൊറോണ വൈറസ് നാട്ടിലെത്തി ലോകം ആകെ അമ്പരന്നു അകലം പാലിച്ചു നടക്കണമത്രേ എവിടെയും പോകാൻ പറ്റില്ല

ശുചിത്വം പാലിച്ചീടെണം 

കൊറോണ വൈറസ്സിനെ നേരിടാനായ് എന്തുചെയ്യനാ എല്ലാത്തിനേം

കൊറോണ  വൈറസ് പിടികൂടി

വീട്ടിലിരുന്നു ബോറഡിച്ചോ കൃഷി ചെയ്തങ്ങ് മനം നിറച്ചോ

                   അമേയ .ഇ
                   രണ്ടാം ക്ലാസ്
                   കുറ്റിക്കോൽ എൽ പി സ്ക്കൂൾ