ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ | |
---|---|
വിലാസം | |
കണ്ണൂർ edayannur p.o edayannur , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04902484245 |
ഇമെയിൽ | edayannurgvhss@gmail.com |
വെബ്സൈറ്റ് | ഇല്ല് |
കോഡുകൾ | |
സ്കൂൾ കോഡ് | 14018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ കരിയിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ റവന്യൂജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റർ സെന്റർ ആയി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, മെഡിക്കൽ ലാബ് ടക്നീഷ്യൻ, അക്കൌണ്ടൻസി ആന്റ് ഓഡിറ്റിംഗ്, മാർക്കറ്റിംഗ് ആന്റ് സെയിൽസ്മാൻഷിപ്പ് എന്നീ കോഴ്സുകൾ ഉണ്ട്.we have got 100 percent result in sslc during the academic year2009 - 10 and 2014
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി * ക്ലബ്ബ് പ്രവർത്തനങ്ങൾ.
* 2008-09 വർഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ 1.ധനഞ്ജയൻ 2. സോമൻ എം 3. അംബിക എ പി
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.929942" lon="75.509999" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.92937, 75.503433, gvhss edayannur gvhss edayannur 11.928283, 75.510331, Edayannur Government Vocational Higher Secondary School Kannur Mattannur Road , കേരളം </googlemap>: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.