കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

11:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


കാലത്ത്എഴുന്നേറ്റിടണം
പ്രഭാതകൃത്യംചെയ്തിടണം
വ്യായാമംചെയ്തിടണം
ഇളംവെയിൽകൊള്ളീടണം
രോഗത്തെ പ്രതിരോധിക്കാമല്ലോ....
മരങ്ങൾനട്ടുവളർത്തീടാം
നല്ലവായു ശ്വസിച്ചീടാം
പച്ചക്കറികൾ നട്ടീടാം
വിഷമില്ലാഭക്ഷണം
കഴിച്ചീടാം,
രോഗത്തെ
പ്രതിരോധിക്കാമല്ലോ....
പരിസരംവൃത്തിയാക്കീടാം
കൊതുകിനെ അകറ്റീടാം
വൈകാതെ ഉണ്ടീടാം
നേരത്തെ ഉറങ്ങീടാം
രോഗത്തെ പ്രതിരോധിക്കാമല്ലോ....

 


ധ്യാന സുനിൽകുമാർ
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത