ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvnsshsspoovattoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരം | color= 2 }} <center><poem> മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരം

മനുഷ്യർ വയലുകൾ മണ്ണിട്ടുനികത്തുന്നു
താമരകുളങ്ങളിൽ മാലിന്യം തള്ളുന്നു
പ്രതിബന്ധം ഇത് ഭൂമിയുടെയും മനുഷ്യരുടെയും
ജീവിതത്തിനു ഈ മലിനീകരണം പ്രതിബന്ധം
പണ്ട് മനുഷ്യൻ മണ്ണിന്റെ മനം അറിഞ്ഞകാലം
ഇന്ന് മനുഷ്യൻ പ്ലാസ്റ്റിക്കിന്റെ ദോഷം അറിഞ്ഞ കാലം


ആദർശ് എ
5-A ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത