10:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസിനെ
തുരത്തിയോടിക്കും നമ്മളെന്നും
കൈകഴുകി നിന്നിടാം
അകലം പാലിക്കാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മറച്ചിടാമൊരു തുവാല കൊണ്ട്
വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന്
കോവിഡ് എന്ന രോഗത്തിനെ
തുരത്തിയോടിക്കാം