ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26069 (സംവാദം | സംഭാവനകൾ) (poem1)
നിലാവ്

ഭൂമി തൻ രവം നിശബ്ദമായി
താരാപഥത്തിൻ അനന്തതയിൽ
വിധുവിൻ ചാരനായ്
നക്ഷത്രത്തിൻ ആരവവുമായ്
ഇരുട്ടിൻ ദുഖ മുഖങ്ങളെ
പുഞ്ചിരി വെളിച്ചമാക്കിയാ നിലാവ്
സ്വാപത്തിൻ മയക്കത്തിൽ
ഭീതി തൻ ഏകാന്തതയിൽ
നിലാവിൻ യാനമെങ്ങും
നിലാവേ വരിക!

Sherin Rose
10 [[{{{സ്കൂൾ കോഡ്}}}|Panangad VHSS]]
Ernakulam ഉപജില്ല
Ernakulam
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:Ernakulam ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:Ernakulam ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]