കൂ കൂ കൂകും കുയിലമ്മ പാറി നടക്കും കുയിലമ്മ പാട്ടുകൾ പാടും കുയിലമ്മ തനിക്കായൂള്ളൊരു കൂടില്ല കാക്കക്കൂട്ടിൽ മുട്ടയിടും കരിനിറമുള്ളൊരു കുയിലമ്മ കൂ കൂ കൂകും കുയിലമ്മ ചന്തമെഴുന്നൊരു കുയിലമ്മ