സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അക്ഷര വൃക്ഷം:..

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  അക്ഷര വൃക്ഷം     <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അക്ഷര വൃക്ഷം    


മഹാമാരി തൻ വിപത്തിനെ

ഒത്തുചേർന്ന് അകറ്റിടാം

അകറ്റിടാം അകറ്റിടാം

ഒത്തുചേർന്ന് അകറ്റിടാം

പ്രായം ഇല്ല ജാതിയില്ല ഏവരെയും

ഒന്നുപോൽ പിടിച്ചിടും

കൈകഴുകി മുഖം മറച്ചു

അകറ്റിടാം മഹാമാരിയെ

അകറ്റിടാം അകറ്റിടാം

ഒത്തുചേർന്ന് അകറ്റിടാം

ചൊല്ലാം ഏവരോടും വന്ദനം

കൈ കോർത്തിടാതെ

അകന്നു നിന്ന് സ്നേഹിച്ചിടാം

പ്രിയ സഹോദരങ്ങളെ

അകറ്റിടാം അകറ്റിടാം

ഒത്തുചേർന്ന് അകറ്റിടാം

അകറ്റിടാം അകറ്റിടാം

ഒത്തുചേർന്ന് അകറ്റിടാം

സഹായിച്ചിടാം സേവകരേ

വീട്ടിലിരുന്ന്

അകറ്റിടാം അകറ്റിടാം

ഒത്തുചേർന്ന് അകറ്റിടാം

മഹാമാരിതൻ വിപത്തിനെ

ഒത്തുചേർന്ന് അകറ്റിടാം.

ABHAY KRISHNA U P
9 J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത