ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മയോട്...

19:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13902 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മയോട്... | color= 4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മയോട്...

   മുറ്റത്തെ മാവിൽ തത്തിയിരിക്കും
പച്ചത്തത്തമ്മേ..
മൂത്തു പഴുത്തൊരു മാമ്പഴ-
മുണ്ണാനെത്തിയതാണോ നീ…?
ചക്കരമാമ്പഴമുണ്ടു കഴിഞ്ഞാൽ
താഴത്തെത്താമോ…?
എന്നോടൊപ്പം പാട്ടുകൾ പാടാൻ
കൂടെക്കൂടാമോ…?

നിവേദ്യ ഏ വി
1 എ ആലക്കാട് എസ്.വി.എൽ.പി. സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത