എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/നാം പഠിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
നാം പഠിച്ചത്
<poem>
എപ്പോഴും എപ്പോഴും വൃത്തിയായിരിക്കാം രോഗങ്ങൾ കടന്നുകൂടാൻഅനുവദിക്കരുത്
കൈകൾ എപ്പോഴും വൃത്തിയായിരിക്കാം ദേഹവും  എപ്പോഴും വൃത്തിയായിരിക്കാം
ഒഴിവാക്കാം ഒഴിവാക്കാം ദൂരയാത്രകൾ
കൊറോണ എന്ന ഭീതിയെ തുരത്താം
നമ്മുടെ ജീവിതത്തിനു വേണ്ടി പ്രാർത്ഥനകൾ വീട്ടിമാക്കാം
ശിവനന്ദ
4.എ എ. എം. എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത