നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

20:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൈകൾ നാം കഴുകണം,
മാസ്ക് നാം ധരിക്കണം
കൊറോണയെ തുരത്തുവാൻ
അകന്ന കന്ന് നിൽക്കണം
വൃത്തിയായി നടക്കണം
ശ്രദ്ധയോടെ നിൽക്കണം
വൈറസ് എന്ന ഭീകരന്റെ
ചങ്ങല തകർക്കണം.

 

സിദ്ധാർഥ്.എൻ
3 B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത