ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/നിളയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
നിളയുടെ തേങ്ങൽ      

നിളയുടെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കളിന്ന്
 എങ്ങോട്ട് ഒഴുകണമെന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുുൽത്തകിടാർന്ന
കുന്നിൻചെരിവിടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
 

റിസ് വാന
10 ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത