അതിജാഗ്രത പാലിക്കുക മനുഷ്യരെ ഓർക്കുക നമ്മൾ മനുഷ്യരെ കൊറോണ എന്നൊരു വൈറസ് ലോകത്തിൽ ആദ്യമായി വന്നതും അതിന് വേറെ മരുന്നില്ല ശുചിത്വ ശീലം മറക്കരുത് എല്ലാവരെയും പേടിപ്പിച്ച് വിരുന്ന് വന്നൊരു വൈറസ് വിരുന്നുകാരെ അകറ്റി നിർത്തു വ്യക്തി ശുചിത്വം പാലിക്കൂ കൈ കഴുകീടാം ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച്