രോഗം, രോഗി, പ്രതിരോധം.. ! രോഗം, വരും മുമ്പ് അറിയില്ല അതിൻ തീവ്രത..., ഓർക്കില്ല... !' രോഗി, ശയ്യയിലിരുന്ന് കൊതിക്കും നഷ്ടമായ ആരോഗ്യത്തെ... പ്രതിരോധം.. , വ്യക്തി- ശുചിത്വം ശ്രദ്ധ -സംരക്ഷണം വിവേകം - ആർജ്ജവം.., പ്രതിരോധമാണ് പ്രതിവിധി.. ഭയമല്ല വേണ്ടത്.. ജാഗ്രത മതി... ! കൊ-റോണ ഗോ-റോണ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത