ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പകൽ

19:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പകൽ | color=5 }} <center> <poem> പച്ച പൂത്തവയല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകൽ

പച്ച പൂത്തവയലുകളിൽ
പച്ചപ്പനങ്കിളി പാടുന്നു
കളകളമൊഴുകും പുഴകളിൽ
പരൽ മീനുകൾ നീന്തുന്നു
ചെറു വസന്തത്തിൻ പൂക്കളിൽ
 പൂന്തേൻ കുരുവികൾ പാറുന്നു
 അങ്ങകലെ നീല മലയിൽ
 മഴ മേഘങ്ങൾ കൂടുന്നു
എത്ര മനോഹരമാണീ
 മനം കുളിർക്കും പകലുകൾ............
 

കെവിൻ ദാസ്
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത