ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/വിട്ടു തരില്ല

Schoolwiki സംരംഭത്തിൽ നിന്ന്
വിട്ടു തരില്ല

വിട്ടു തരില്ല വിട്ടു തരില്ല
വിജയം ഞങ്ങൾ വിട്ടു തരില്ല
തോൽപ്പിക്കും ഞങ്ങൾ തോൽപ്പിക്കും
 കൊറോണയെ തോൽപ്പിക്കും
പേടി വേണ്ട പേടിവേണ്ട
ധൈര്യം വേണം ധൈര്യം വേണം
വിട്ടു തരില്ല വിട്ടു തരില്ല
വിജയം ഞങ്ങൾ വിട്ടു തരില്ല
 

{BoxBottom1

പേര്= സിൻഡ്രല്ല ക്ലാസ്സ്= 2A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട സ്കൂൾ കോഡ്= 21337 ഉപജില്ല= ചിറ്റൂർ ജില്ല= പാലക്കാട് തരം= കവിത color=1

}}