വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും
a
കൊറോണയും പ്രതിരോധവും
കൊറോണ, കോവിഡ് 19എന്ന് വിളിക്കപ്പെടുന്നു. ഈ വൈറസ് സീഡീസ് ആണ്. ഈ അസുഖത്തിന്റെ ആരംഭത്തിൽ കഠിനമായ ചുമ തുമ്മൽ തലവേദന ശ്വാസം മുട്ടൽ ഇവ അനുഭവപ്പെടുന്നു പനി ബാധിക്കുന്നത് അവസാനം നിമോണിയ ആയി മാറുന്നു പുറത്തു പോകുമ്പോഴും മറ്റും മാസ്ക്ക് കൃത്യമായി ഉപയോഗിക്കണം കൈകൾ ഹാന്റ് വാഷും മറ്റു ആണിനാശിനികളും ഉപയോഗിച്ചു വൃത്തിയായി കഴുകണം കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും മറ്റും നിരന്തരമായി തൊടുകയോ മറ്റോ ചെയ്യരുത് അനാവശ്യമായി വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയോ മറ്റുള്ളവരുമായി ഇടപെടുകയോ ചെയ്യരുത് ഈ അസുഖത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ഹെൽത്ത് സെന്ററിലോ ഹോസ്പിറ്റലുമായോ ബന്ധപ്പെടുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം