അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 ചൈനയിൽ നിന്ന് പുറപ്പെട്ടു
എങ്ങനെയാണെന്നറിയില്ല
നമ്മുടെ നാട്ടിലുമെത്തി പ്പോയ്
വന്നവരാരും കണ്ടില്ല
കോവി ഡ് എന്നൊരു ഭീകരനെ
ഒന്നു മാത്രം ഉറപ്പാണ്
അതിജീവിക്കും നാം
 

നന്ദകൃഷ്ണ
2 അനന്തോത്ത് എൽ പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത