ഉള്ളടക്കത്തിലേക്ക് പോവുക

കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷംവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13757 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിദ്യാലയം | color=3 }}<center><poem>അറിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയം

അറിവെന്ന മൂന്നക്ഷരം നേടുവാൻ
ഞാൻ ചെന്നെത്തിയൊരു ഭവനം.
ഇവിടെയല്ലോ തളിർത്തതും പൂത്തതും
കുരുന്നു മോഹങ്ങളും പിന്നെ സ്വപ്നങ്ങളും
പിഞ്ചോമനകൾ പാറി നടക്കുന്ന
പൂവാടി തൻ പേര് വിദ്യാലയം.

മുഹമ്മദ്‌ ഷഹാൻ എം
7B എംഎം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത