എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/കൊറോണ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmsaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ അറിയാൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അറിയാൻ

കൊറോണ അറിയാൻ,


വളരെയധികം സന്തോഷത്തിലാണെന്ന്കരുതുന്നു.


 

എങ്കിലും സ്നേഹത്തോടെ പറയട്ടെ,ഈ നാട് വളരെയധികം അപകടത്തിലേക്ക് പോകുന്നതിനു മുമ്പ് നിന്ടെ കോവിഡ്19 എന്ന ചെല്ലപ്പേര് ഈ ഭൂവിൽ നിന്ന് മറഞ്ഞെ മതിയാവൂ. പിഞ്ചുകുഞ്ഞുങ്ങളിൽ പോലും നിന്റെ നാമം ഉയർത്തുന്ന ഭീതി പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് നീയായിട്ട് തന്നെ ഇവിടെ നിന്ന് പോകണമെന്ന് അപേക്ഷിക്കുകയാണ്.നിന്നെ തുരത്താൻ ഈ ലോകം തന്നെ ശ്രമിക്കുന്ന ഈ സമയത്ത് ഞാനും അവരുടെ കൂടെ തന്നെയാണ്.



 

എന്ന്
 ലെന മെഹറിൻ