അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത
കാലം
ഇന്നൊരു നാൾ വന്നെൻ വീട്ടു പടിക്കൽ കയറി നിന്നെൻ ഭീഷണി മുഴക്കുന്നവൻ ഭീകരൻ എങ്കിലുമവനൊരു ഭീരുവാം സ്വപ്നമെനനു ഞാൻ വിശ്വസിക്കുന്നു..... എൻ നെഞ്ചിൽ അലറും മഹാ മാരി തൻ കെടുതികൾ കാണവേ...... ലോകമവന്റെ പിടിയിലോതുകത്തെ പുതുനാമ്പുകൾ പൂക്കും തളിർക്കും. വിഷു സമൃദ്ധിയുമെല്ലാമവന്റെ ഭീതിയിൽ ഒതുങ്ങി പോയെഗ്ഗിലും അതിജീവന വഴി തേടും നാം, നിപയും വീരനാം പ്രളയവും എത്തി നാട്ടിലെഗ്ഗിലും കൈകോർത്തു മുന്നേറി നാം വറുതി തൻ ഈ കാലവും പോയി മറയും.......... പ്രത്യാശതൻ ആദിത്യ കിരണങ്ങൾ ഉദിച്ചുയർന്നിടും കാക്കാം കൈ ചേർക്കാം...... ഇന്നൊറ്റയ്ക്കിരിക്കാം നാളെ ഒന്നിച്ചിരിക്കാനായി.......
|