ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്നേഹവീട്

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹവീട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹവീട്


എന്റെ നല്ല വീട് എന്റെ കൊച്ചു വീട്
ഓടിട്ട എന്റെ കൊച്ചു വീട്
ദൈവം തന്ന വീട്
സ്നേഹമുള്ള വീട്
ഉമ്മയുള്ള ഉപ്പയുള്ള സ്നേഹമുള്ള വല്ല്യുപ്പയും വല്ല്യുമ്മയു അനിയനും ഞാനുമുള്ള വീട്
എന്റെ സ്വന്തം വീട്
 

മിസ്ബാഹുൽ ഹഖ് .MC
3-B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത