ആനന്ദിച്ചും ആഘോഷിച്ചും കഴിഞ്ഞവേ ആഹ്ലാദകരവും ആർഭാടവുമായ ലോകം കൊറൊണായാൽ അടച്ചിട്ടിരിക്കവേ. രാത്രിയോ പകലോ വ്യത്യാസമില്ലാതെ നമുക്കായി പോരിനിറങ്ങിയ ചിലരുണ്ട് ലാത്തിയും വീശി നമ്മോടപ്പം ചിലർ. ഷൈലജ ടീച്ചറും വിജയൻ മാഷും മാർഗമായ് ഒരു പടി മുന്നിലുണ്ട്. നാം നിപ്പയും കൊടുങ്കാറ്റും കണ്ടവരാണ് നാം എല്ലാം ചെറുത്തവരുമാണ്. പൊലിഞ്ഞ ജീവന്ന് കണക്കെയില്ല. ഒന്നുമേ പറയുവാനൊള്ളൂ ഭയക്കാനായ് ഒന്നുമേ ഇല്ലേ ചെറുക്കാൻ എന്തെല്ലാമുണ്ട്.