ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/നവലോകത്തിനായി ...

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നവലോകത്തിനായി ... | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നവലോകത്തിനായി ...



ശുചിത്വമേ നീ ഇല്ലാത്ത കാലത്തോളം
ആരോഗ്യമേ നീ എന്നരികിലില്ല
ആരോഗ്യമില്ലാത്ത എന്നെ
 സമൂഹത്തിന് വേണ്ടേ വേണ്ട
ശുചിത്വമില്ലാത്ത എന്നിൽ നിന്നും
 ആളുകൾ അകന്നകലുന്നു
ആരോഗ്യമാണ് സമ്പത്ത്
എന്നരോഗ്യമാണ് സമ്പത്ത്
ഒരുമിക്കാം നമുക്കൊരുമിക്കാം
ശുചിത്വത്തിനായി ഒരുമിക്കാം
നവലോകത്തിനായി ശുചിത്വത്തോടെ മുന്നേറാം

ഫാത്തിമ നാദിയ എ
നാല് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത