എസ് എച്ച് എൽ പി എസ് തേവൻപാറ/അക്ഷരവൃക്ഷം/ നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHLPSTHEVANPARA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേയ്ക്കായി

ഇനി എന്ന് നാം പോകും .... ഇനി എന്ന് നാം പോകും
എൻ സർഗ്ഗ വിദ്യാലയത്തിൽ
ഇനി എന്ന് നാം കാണും
എൻ വിദ്യാലയവും
എൻ അധ്യാപകരെയും

ഇനി എന്ന് വാരി പുണരും
നമ്മുടെ കൊച്ചു കൂട്ടുകാരും
മാരിയെ തടുക്കാൻ
മാരിയെ തുടയ്ക്കാൻ
വാട്സാപ്പിലൂടെയും
ഫെയ്‌സ്‌ബുക്കിലൂടെയും
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം....
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം.....

ആദിയ റ്റി
4 എ എസ്‌ എച്ച് എൽ പി എസ് തേവൻപാറ ,ആറ്റിങ്ങൽ , പാലോട്
പാലോട് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020