എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

12:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adlpskoranjiyur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color= 1 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മണ്ണിന്നഴക് മരമല്ലോ
മരത്തിന്നഴക് കായ് അല്ലോ
കായ് കഴിക്കും കിളിയല്ലോ
കിളിക്ക് കുൂട് മരമല്ലോ
നമുക്ക് തണലും മരമല്ലോ
മരമില്ലെങ്കിൽ നാമുണ്ടോ
മരമില്ലെങ്കിൽ കിളിയുണ്ടോ
ഇല്ലേ ഇല്ലേ ഇല്ല………
 

ഷാവേസ് എൻ.ബി
1 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
പദ്ധതി, 2020
കവിത