എതിർക്കണം മുറിക്കണം രോഗമെന്ന കണ്ണിയെ ചെറുക്കണം തുരത്തണം രോഗമെന്ന വിപത്തിനെ എടുക്കണം അറിയണം പ്രതിരോധ കുത്തിവെപ്പുകൾ നേടണം നയിക്കണം ആരോഗ്യമുള്ള ജീവിതം