ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് 19 മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 മഹാമാരി

ഒരു ദിവസം കോവിഡ് 19 മഹാമാരി ഈ ലോകത്തെ ഒന്നടക്കം കിഴടക്കി ജനങ്ങൾ അതിയായ പരിഭ്രാന്തയിൽ പെട്ടു പുറത്തിറങ്ങാൻ കഴിയാതെ വണ്ണം കൊറോണ നമ്മെ കീഴടക്കി നമുക്കൊന്നിച്ച് നേരിടാം പുറത്തറിങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാം പ്രതിരേ ധശേഷി വർദ്ധിപ്പിക്കാൻ വേണ്ടി പഴങ്ങളും പച്ചക്കറികളും ധാരളമായി കഴിക്കണം അധവാ പുറത്ത് പോയാൽ മാസ്ക് ധരിക്കണം കൈകൾസേപ്പ് വെള്ളം ഉപയോഗിച്ച് കഴുകണം നമക്ക് ഒന്നിച്ച് നേരിടാം ഈ കൊറോണകാലം

Stay home🏡stay safe 😊

അഭിന
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം