മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ

പൂക്കൾചിരിക്കുന്നു സൂര്യനെ നോക്കി
പൂക്കൾ ചിരിക്കുന്നു ചന്ദ്രനെ നോക്കി
പൂക്കൾ ചിരിക്കുന്നു
ശലഭത്തെ നോക്കി
പൂക്കൾ ചിരിക്കുന്നു കുഞ്ഞിനെ നോക്കി
പൂക്കൾ ചിരിക്കുന്നു നമ്മളെ നോക്കി
നമ്മൾ ചിരിക്കുന്നു പൂക്കളെ നോക്കി
പ്രകൃതിയിൽ നിൽക്കുന്നു പൂക്കളെല്ലാം തന്നെ പ്രകൃതിയും ചിരിക്കുന്നു പൂക്കളെ നോക്കി

അനുദേവ് .സി
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ