ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം
<poem

ശു ചിത്വം മഹത്വം പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും അതിനായി ഞാനെന്തു ചെയ്യുമെന്നാൽ. പരിസരം നന്നായി വൃത്തിയാക്കും ശുചിയായി ഞാനും നടന്നു കൊള്ളും

ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും 

നദികളെ ,മണ്ണിനെ ,വായുവിനെ , പിന്നെ വളരുന്ന നാടിനെ പരിപാലിക്കും

വൃത്തിയോടെന്നും വളർന്ന് വന്ന് 

രോഗങ്ങളെ പ്രതിരോധിച്ചിടും

</poem>
ദേവി നിര‍‍ഞ്ജന
5സി ഗവ യുപിഎസ് കോലിയക്കോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത