ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂമ്പാറ്റകൾ

12:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റകൾ | color=5 }} അങ്ങ് അകലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റകൾ

അങ്ങ് അകലെ ഒരു കൊച്ചുപൂമ്പാറ്റ.എന്തു ചന്തം പൂമ്പാറ്റ ! ചിറകുകൾ വിടർത്തി പല വർണങ്ങൾ ! ഞാൻ ഒന്ന് നോക്കി നിന്നു .പൂവിനോട് എന്തോ കുശലം ചൊല്ലുന്നു .ഞാൻ ഒന്നു കൊതിച്ചു ഒരു പൂമ്പാറ്റയിലെങ്കിൽ എന്ന് .

നിരഞ്‌ജൻ ജെ എസ്
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ