സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/സാന്ത്വന ഗീതം

13:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാന്ത്വനഗീതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാന്ത്വനഗീതം

ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്താൽ ഭ്രമിച്ചിടേണ്ട.
നിനവയിൽ യാചന കേട്ടൊരു ദൈവം
നമ്മെയുമോർക്കാതെ പോയിടുമോ.
ലോകത്തിൻ പാപങ്ങളേറിടുമ്പോൾ
രോഗങ്ങൾ ശാപങ്ങളായി മാറും.
അനുതപിച്ചാലവൻ സൗഖ്യമാക്കും
കിളയാതിലെ നല്ല വൈദ്യനാകും.
ലക്ഷണങ്ങൾ ഏറെ കണ്ടിടുമ്പോൾ
ലക്ഷ്യം മറക്കാതെ മുന്നേറിടാൻ
വിട്ടു പിരിഞ്ഞു നാം വീട്ടിലാകാം
രോഗങ്ങൾ ദു:ഖങ്ങളില്ല തെല്ലും.
 

മേരി ലയ
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത