ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ മയിൽപ്പീലി

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽപ്പീലി

       
ഉണ്ണിക്കണ്ണന്റെ നെറുകയിൽ ഉദിച്ച
നീലക്കണ്ണുള്ള മയിൽപ്പീലി
ചന്തമെഴുന്നൊരു മയിൽ
കളഞ്ഞൊരു മയിൽപ്പീലി

                  ഏട്ടന്റെ കയ്യിന്നു തട്ടിയെടുത്തു ഞാൻ
                   പുസ്തകത്താളിൽ ഒളിപ്പിച്ചപ്പീലി
                    ആകാശം കാണാതെയൊളിച്ച
                   എൻ മനം കവർന്നൊരു മയിൽപ്പീലി

                 
                                  
                                    
                               

 

അഗ്നിവേശൻ
2 ജി.യു._പി._എസ്.തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ