ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വൈറസ് ! വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് ! വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് ! വൈറസ്

തുരത്തണം തുരത്തണം

കൊറോണയെ തുരത്തണം

ഞങ്ങളൊത്തു ചേർന്ന -

കറ്റിടും കൊറോണയെ

തകർത്തിടും കൊറോണ തൻ

ചങ്ങല തകർത്തിടും

ഒരുമയോടെ ഒത്തുചേർന്ന്

രോഗമാകെ മാറ്റിടും!!!