സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

സുന്ദരമാണെന്റെ കുഞ്ഞു പ്രകൃതി
വസന്തങ്ങൾ ചൂടിച്ചമഞ്ഞു നില്ക്കുന്നു
പാറിപ്പറക്കുന്നു ചിത്ര പതംഗം
ഊഞ്ഞാലിലാടിത്തിമർക്കുന്ന കാറ്റ്
മാങ്ങകൾ നല്കുന്ന മുത്തശ്ശിമാവ്
കളകളം പാടിയൊഴുകുന്നരുവി
തളിരിട്ടു നില്ക്കുന്ന കാനനവീഥി
നന്മ നിറഞ്ഞു വിളങ്ങുന്ന ഗ്രാമം
എത്ര മനോഹരമെന്റെ പ്രകൃതി
 

നിഹൽ ചന്ദ്രൻ
4 സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത