സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം
ദൃശ്യരൂപം
കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ
കൂട്ടുകാരെ ,കൊറോണ വൈറസ് പടരുന്നത് തടയാൻ നമ്മൾ ഇടയ്ക്കു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം. പുറത്തു പോകുമ്പോൾ മുഖത്തു മാസ്ക് ധരിക്കണം . കൂട്ടം കൂടുന്നത് ഒഴിവാക്കണം. പുറത്തു ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കണം . ചൂടുള്ള ഭക്ഷണം കഴിക്കണം . ആളുകൾ തമ്മിൽ അകലം പാലിക്കണം . പനിയോ ,ചുമയോ ,തൊണ്ടവേദനയോ ,ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ