പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ
<poem>

മരങ്ങൾ വെട്ടിക്കളയരുതേ മരങ്ങൾ നാടിന് സമ്പത്ത് മരങ്ങൾ നട്ടു വളർത്തേണം മരങ്ങൾ മണ്ണിൻ നിലനിൽപ് നദിയെ കുരുതി കൊടുക്കരുതേ മണലും മണ്ണും വാരി കൊല്ലരുതേ പുഴകളെ ആർക്കും വിൽക്കരുതേ അവ ദെയ്‌വം നൽകിയ വരദാനം


വീണ വി കെ
7B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത