15:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം തന്നെ സമ്പത്ത്
ശുചിത്വം തന്നെ ആരോഗ്യം
കൊറോണയെ തുരത്തിടൂ
കൈയ്യും മുഖവും കഴുകീടൂ
മുഖാവരണം ധരിച്ചീടൂ
ജാഗ്രത നമ്മൾ പാലിക്കൂ
ആശങ്ക നമ്മൾ ഒഴിവാക്കൂ
വീടിനുള്ളിൽ കഴിയുക നാം
ചെറുകൃഷികൾ ചെയ്തീടൂ
ജനസമ്പർക്കം ഒഴിവാക്കൂ
കൊറോണയെ തുരത്തീടൂ
നാടിനെ നമ്മൾ രക്ഷിക്കും