സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ തൻ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Therese44443 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ തൻ പാഠം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തൻ പാഠം

 
സോപ്പിട്ടു കൈകൾ കഴുകേണം
രണ്ടു നേരവും കുളിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
ശുചിത്വം നമ്മൾ പാലിക്കേണം
സാമൂഹിക അകലം പാലിക്കേണം
വീട്ടിൽത്തന്നെ ഇരിക്കേണം
പുറത്തൊട്ടൊന്നും പോകരുതേ
കൊറോണ നമ്മെ പിടികൂടും
ആൾക്കൂട്ടത്തിൽ കയറരുതേ
യാത്രകളൊന്നും പോകരുതേ
അത്യാവശ്യ യാത്രയ്ക്കായി
മാസ്കുകൾ ധരിച്ചു പോയിടാം
സാനിറ്റൈസർ എപ്പോഴും
സഞ്ചിയിൽ നമുക്ക് കരുതീടാം
ഇങ്ങനെ നമ്മൾ ചെയ്യുകയെങ്കിൽ
കൊറോണയെ നമുക്ക് തുരത്തീടാം