എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവനം അക്ഷരമാല
അതിജീവനം അക്ഷരമാല
അണുവിമുക്തമാക്കാം നാടിനെ ആരോഗ്യം കാത്തു സൂക്ഷിക്കാം ഇന്ത്യയെ കരകയറ്റാം മഹാമാരിയിൽ നിന്ന് ഈ ദുരന്തവും മറികടക്കാം ഉല്ലാസയാത്രകൾ ഒഴിവാക്കാം ഊർജസ്വലരാകാം നാടൻ ഭക്ഷണത്തിലൂടെ ഋതുക്കൾ മാറും കൊറോണക്കാലവും എപ്പോഴും വേണം ശുചിത്വം ഏവരും സോപ്പുപയോഗിച്ച് കൈ കഴുകുക ഐക്യത്തോടെ പ്രതിരോധിക്കാം ഒത്തൊരുമയോടെ മുന്നേറാം ഓർമിക്കാം നല്ല ശീലങ്ങൾ ഔചിത്യത്തോടെ നാടിനെ രക്ഷിക്കാം അംഗീകരിക്കാം നിയമങ്ങൾ
|