15:06, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതാം പോരാടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് ചൈനയിൽ
പിറന്നൊരു കുഞാനാം
ഭീകരൻ കൊറോണ
പാഞ്ഞെടുക്കുന്നു
നമ്മളിലേക്കായി ദിനം തോറും
തോൽക്കില്ല നമ്മൾ
പൊരുതാം പോരാടാം
കൈകഴുകി തോല്പ്പികം
നമുക്ക് ഒന്നായി കൊറോണയേ